October 16, 2025

പാചക വാതക വില മുതല്‍ മൊബൈല്‍ ഡാറ്റ നിരക്കുകള്‍ വരെ; അടിമുടി മാറ്റങ്ങളുമായി 2025

ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കഴിഞ്ഞു. പലയിടത്തും 2025 നെ വരവേല്‍ക്കാനുള്ള ആഘോഷ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തൊട്ടാകെ വമ്പന്‍ മാറ്റത്തിനാണ് 2025 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. എല്ലാ മേഖലയിലും അതിന്റേതായ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. എന്നാല്‍ ഇതില്‍ ചിലത് സാധാരണക്കാര്‍ക്കുള്ള ഇരുട്ടടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ഒരു സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പല സാധനങ്ങള്‍ക്കും വില കുത്തനെ ഉയരാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പുതിയ ജിഎസ്ടി നിരക്കുകള്‍ മുതല്‍ വിസ നിയമങ്ങളും […]

ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും ; പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളില്‍ 10% മുതല്‍ 23% വരെ വര്‍ധന

ഡല്‍ഹി: റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ നെറ്റ്‌വര്‍ക്ക് സേവന ദേതാക്കള്‍ക്ക് പുറമെ വോഡഫോണും ഐഡിയയും മൊബൈല്‍ റീച്ചാര്‍ജ് നിരക്ക് കുത്തനെ ഉയര്‍ത്തി. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ കമ്പനിയായ വോഡഫോണ്‍ ഐഡിയ ജൂലൈ 4 മുതലാണ് പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളില്‍ 10% മുതല്‍ 23% വരെ താരിഫ് വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നേരത്തെ ഭാരതി എയര്‍ടെല്‍ 10% മുതല്‍ 21% വരെയും റിലയന്‍സ് ജിയോ 13% മുതല്‍ 27% വരെയും തങ്ങളുടെ പാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലൈ […]

ഗൂഗിള്‍ പേ മുഖാന്തരം മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നവരാണെങ്കില്‍ സൂക്ഷിച്ചോളൂ…

രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന യുപിഐ സേവന ദാതാക്കളില്‍ ഒന്നാണ് ഗൂഗിള്‍ പേ. മൊബൈല്‍ റീചാര്‍ജ് ചെയ്യാനും, മറ്റ് ബില്‍ പേയ്‌മെന്റുകള്‍ക്കും ഗൂഗിള്‍ പേയെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഇനിമുതല്‍ ഗൂഗിള്‍ പേ മുഖാന്തരമുള്ള മൊബൈല്‍ റീചാര്‍ജുകള്‍ക്ക് അമിത ഫീസ് ഈടാക്കി തുടങ്ങുകയാണ് കമ്പനി. കണ്‍വീനിയന്‍സ് ഫീസ് എന്ന ഇനത്തില്‍ മൂന്ന് രൂപയോളമാണ് അധിക തുകയായി ഗൂഗിള്‍ പേ ഈടാക്കുന്നത്. വര്‍ഷങ്ങളോളം ഉപഭോക്താക്കളെ പ്രീപേയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും, അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിനുശേഷമാണ് ഇത്തരമൊരു […]