നവജാത ശിശുവിന്റെ കൊലപാതകം അമ്മ അറസ്റ്റില്‍ : സംഭവത്തില്‍ പോലീസിനെ സഹായിച്ചത് കൊറിയര്‍ കവറിലെ മേല്‍വിലാസം

കൊച്ചി:നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍.യുവതിയുടെ ആണ്‍സുഹൃത്തിനെയും പോലീസ് കണ്ടെത്തി.ഇന്ന് പുലര്‍ച്ചെ പ്രസവിച്ച കുഞ്ഞിനെ എട്ട് മണിയോടെ ഫ്‌ലാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.കൃത്യം നടത്തിയത് യുവതി ഒറ്റക്കാണെന്നാണ് പോലീസ് പറയുന്നത്. യുവതി ഗര്‍ഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നെന്നും യുവതി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. Also Read ; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ; സര്‍ക്കുലറിന് ഹൈക്കോടതി സ്റ്റേ ഇല്ല , മോട്ടോര്‍ വാഹന വകുപ്പിന് ആശ്വാസം ഫ്‌ളാറ്റിലെ ശുചിമുറിയില്‍ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് […]