ഇരുകൈയിലും ആയുധങ്ങള്‍, തീഗോളത്തിന് താഴെ ഋഷഭ് ഷെട്ടി
രാജ്യത്ത് ആകെ വന്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത് നായകനായെത്തിയ കാന്താര. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം കാന്താര എ ലെജന്‍ഡ് ചാപ്ടര്‍ ഒന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വരാനിരിക്കുന്നത് ഗംഭീര ദൃശ്യാനുഭവം ആയിരിക്കും എന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. കാന്താര പോലെ ചാപ്ടര്‍ ഒന്നിലും നടനും സംവിധായകനും ഋഷഭ് ഷെട്ടി തന്നെയാണ്. കാന്താരയുടെ രണ്ടാം ഭാഗം […]