വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി നടി നിഖില വിമല്‍
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് ആരംഭിച്ച തളിപ്പറമ്പ് കലക്ഷന്‍ സെന്ററിലാണ് സജീവസാന്നിധ്യമായി നടി നിഖില വിമല്‍ എത്തിയത്. Also Read ; എന്താണ് ബെയ്‌ലി പാലം? കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ നിഖില വിമല്‍ രാത്രി വൈകിയും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം പാക്കിങ്ങ് ഉള്‍പ്പടെയുള്ള കാര്യ ങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു.സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങാതെ നേരിട്ടിറങ്ങിയ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധിയാളുകള്‍ എത്തുന്നുണ്ട്. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം നിരവധി സിനിമ താരങ്ങള്‍ […]