ജിഎസ്ടി 2.0; ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും
ന്യൂഡല്‍ഹി: പുതിയ ജിഎഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍. രാജ്യത്ത് 5,18 സ്ലാബുകളിലാണ് പരിഷ്‌കരണം. ജിഎസ്ടി നിരക്ക് കുറച്ചതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒപ്പം ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും. കാന്‍സര്‍, ഹീമോഫീലിയ, സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങള്‍ എന്നിവക്കടക്കമുള്ള 36 മരുന്നുകളുടെമേല്‍ ചുമത്തിയിരുന്ന ജി.എസ്.ടിയാണ് പൂര്‍ണമായി ഇല്ലാതായി. രക്ത സമ്മര്‍ദം, കൊളസ്‌ട്രോള്‍, നാഡി ഞരമ്പ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും വില കുറയും. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയവയ്ക്കും വില കുറയും. രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ്; ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളും […]