എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഡല്‍ഹി: എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കേരളത്തിന്റെ ചാര്‍ജ് ഉള്ള ദേശീയ സെക്രട്ടറിയാണ് സമ്പത്ത്.ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരത്താണ് സമ്പത്ത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ലുണ്ടായ തിരുവനന്തപുരം നെയ്യാറില്‍ നടന്ന ക്യാമ്പിലും രാജ് സമ്പത്ത് കുമാര്‍ പങ്കെടുത്തിരുന്നു. Also Read ; ഡ്രൈ ഡേ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് ടൂറിസം മന്ത്രി, ക്രൈംബ്രാഞ്ച് അന്വേഷണം അഴിമതി മൂടിവെക്കാനെന്ന് എം എം ഹസന്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതക കാരണമെന്നാണ് […]