നഗ്നതാപ്രദര്‍ശനം,ബ്ലാക്ക്‌മെയില്‍: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പുമായി പോലീസ്

കൊച്ചി: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വീഡിയോ കോള്‍ ചെയ്യുന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും പിന്നീട് ഇവ വീഡിയോ കോളിന്റെ മറുവശത്തുള്ള ആളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് നഗ്നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പമുള്ള ചിത്രം എടുക്കുകയും പിന്നീട് പണം കിട്ടുന്നതിനായി ചിത്രങ്ങള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. Also  Read ; സി ആര്‍ പി എഫിന്റെ കൈയ്യിലുള്ളത് കളിത്തോക്കല്ലെന്ന് എം വി ഗോവിന്ദന്‍ ഓര്‍ക്കണം: […]

സ്‌കൂള്‍ വിട്ട് മടങ്ങവെ 14കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

മലപ്പുറം: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14കാരിക്കു മിന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പോക്സോ പ്രകാരം തവനൂര്‍ തൃക്കണാപുരം വെളളാഞ്ചേരി സ്വദേശി ജിഷ്ണു (23) ആണ് അറസ്റ്റിലായത്. Also Read ; കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി പെരിന്തല്‍മണ്ണ പോലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. എഎസ്ഐ രേഖ, എഎസ്സിപിഒ സജീര്‍, സിപിഒ കൃഷ്ണപ്രസാദ് എന്നിവരാണ് പ്രതിയെപിടിക്കൂടിയത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ […]