ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്‌സഭയില്‍
ഡല്‍ഹി: ലോക്‌സഭയില്‍ ഇന്ന് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കും. ഇന്നലെ അവതരിപ്പിക്കാനായിരുന്നു മന്ത്രിസഭയുടെ നീക്കമെങ്കിലും അത് മാറ്റി വയ്ക്കുകയായിരുന്നു. എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കി. അതേസമയം, രാജ്യസഭയില്‍ തുടരുന്ന ഭരണഘടന ചര്‍ച്ച ഇന്ന് അവസാനിക്കും. Also Read ; ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പ്രതികളെ പിടികൂടാനാവാതെ പോലീസ് അതിനിടെ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്റെ പകര്‍പ്പ് പുറത്തുവന്നു. 8 പേജുള്ള ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ഭരണഘടനയുടെ 82, 83, 172, 327 […]