ഫ്ളൈ ഓവറുകളില്‍ വച്ച് ഇനി വഴിതെറ്റില്ല; പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ്

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചുള്ള വാഹനയാത്രകള്‍ നമ്മള്‍ പലപ്പോഴും നടത്താറുണ്ട്. ആശയക്കുഴപ്പങ്ങള്‍ ഏറെ നിറഞ്ഞതാണ് ഗൂഗിള്‍ മാപ്പിലെ വഴികള്‍. ചിലപ്പോള്‍ വഴിതെറ്റിച്ച് അപകടത്തിലായവര്‍ പോലുമുണ്ട്. ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന വഴി പിന്തുടരുമ്പോള്‍ ആശയക്കുഴപ്പമുണ്ടാകുന്ന ഇടമാണ് ഫ്ളൈ ഓവറുകള്‍. ഫ്ളൈ ഓവറിന് തൊട്ടുതാഴെയുള്ള റോഡിലൂടെയാണോ, അതോ മുകളിലൂടെയാണോ പോവേണ്ടത് എന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് ഗൂഗിള്‍ മാപ്പ്. Also Read ; സംസ്ഥാനത്ത് ശക്തമായ കാറ്റിലും മിന്നല്‍ ചുഴിയിലും വ്യാപക നാശ നഷ്ടം പുതിയ അപ്ഡേറ്റിലെ […]

നിപ പ്രതിരോധത്തിന് ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിട്ടുണ്ടായിരുന്നു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാന്‍ ഇതിലൂടെ സാധിക്കും. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു. […]

വോട്ടര്‍ ഐഡി കാര്‍ഡ് എടുക്കാന്‍ മറന്നാലും ഇനി വോട്ട് ചെയ്യാം; എല്ലാം ഓണ്‍ലൈനാണ്!

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഇനി ഉപയോഗിക്കാം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ഫോട്ടോ പതിച്ച വോട്ടര്‍ ഐഡി കാര്‍ഡാണ് (ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്). Also Read ;‘നീതി കിട്ടുമോ എന്ന് സംശയം, സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധം ഒഴിവാക്കാന്‍’ ; ആരോപണവുമായി സിദ്ധാര്‍ത്ഥന്റെ കുടുംബം പോളിംഗ് ബൂത്തിലെത്തുമ്പോള്‍ വോട്ടര്‍ ഐഡി കാര്‍ഡ് എടുക്കാന്‍ മറന്നു എന്നുതന്നെയിരിക്കട്ടെ. എങ്കിലും നിങ്ങള്‍ക്ക് വോട്ട് […]

മദ്യനയ അഴിമതിക്കേസില്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി അരവിന്ദ് കേജ്രിവാള്‍

മദ്യനയ അഴിമതിക്കേസില്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ചോദ്യംചെയ്യലിന് ഹാജരാകുന്നില്ലെന്ന ഇ.ഡിയുടെ ഹര്‍ജിയിലാണ് നടപടി. നേരിട്ട് ഹാജരാകാത്തത് നിയമസഭാ സമ്മേളനമായതിനാലാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി. കേസ് മാര്‍ച്ച് 16ലേക്ക് മാറ്റുകയും അന്ന് നേരിട്ട് ഹാജരാകാമെന്ന് കേജ്രിവാള്‍ പറയുകയും ചെയ്തു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം