കോടികളുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; പിടിച്ചെടുത്തത് 40,000 സിംകാര്‍ഡുകള്‍
മലപ്പുറം: 1.08 കോടി രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകാര്‍ക്ക് സിംകാര്‍ഡ് എത്തിച്ചുകൊടുക്കുന്ന മുഖ്യ സൂത്രധാരന്‍ പിടിയില്‍. ഡല്‍ഹി സ്വദേശി അബ്ദുള്‍റോഷനെ (46) മലപ്പുറം സൈബര്‍ ക്രൈം പോലീസ് കര്‍ണാടക മടിക്കേരിയിലെ വാടക ക്വര്‍ട്ടേഴ്‌സില്‍നിന്നാണ് അറസ്റ്റുചെയ്തത്. Also Read ; ‘ഹിന്ദുക്കള്‍ കുറഞ്ഞു, മുസ്‌ലിം, ക്രൈസ്തവര്‍ കൂടി’: പ്രധാനമന്ത്രി മോദിയുടെ പുതിയ കണക്ക് 1.08 കോടി നഷ്ടമായെന്ന വേങ്ങര സ്വദേശിയുടെ പരാതിയാണ് തട്ടിപ്പു സംഘത്തിലേക്കു വഴിതുറന്നതെന്ന് ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വ്യാജ ഷെയര്‍ […]