പാരീസ് ഒളിംപിക്‌സ് : ഇന്ത്യയുടെ സ്വപ്‌നിലിന് ഷൂട്ടിങില്‍ വെങ്കലം
പാരിസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3ല്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെയ്ക്കാണ് വെങ്കലം മെഡല്‍ കിട്ടിയത്.451.4 പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ഫൈനല്‍ മത്സരത്തിന്റെ തുടക്കത്തില്‍ ആറാമതായിരുന്നു സ്വപ്നില്‍. പിന്നീട് അവസാനം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം വെങ്കല മെഡല്‍ നേട്ടം സ്വന്തമാക്കിയത്. Also Read ; പുതിയ പാര്‍ലമെന്റ് മന്ദിരം ചോര്‍ന്നൊലിക്കുന്നു ; ബിജെപിയുടെ പുതിയ ഡിസൈനാണോയെന്ന് പരിഹസിച്ച് പ്രതിപക്ഷം ആദ്യം നടന്ന നീല്‍ പൊസിഷനില്‍ മൂന്ന് […]