നാടകകൃത്തും എഴുത്തുകാരനുമായ ഹുസൈന്‍ കാരാടി അന്തരിച്ചു
താമരശ്ശേരി: റേഡിയോ നാടകരചനാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നാടകകൃത്തും എഴുത്തുകാരനുമായ ഹുസൈന്‍ കാരാടി (72) അന്തരിച്ചു. കരളില്‍ അര്‍ബുദബാധിതനായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് അന്തരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടേകാല്‍വരെ താമരശ്ശേരി വെഴുപ്പൂരിലെ പുതുക്കുടി വീട്ടിലും ഒമ്പതേകാല്‍ വരെ താമരശ്ശേരി ഗവ. യു.പി. സ്‌കൂളിലും പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് 9.30 ന് കെടവൂര്‍ ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. Also Read ; കണ്ണൂരില്‍ ബോംബ് സ്ഫോടനം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം ഇരുപതാംവയസ്സില്‍ ആകാശവാണിയുടെ യുവശക്തി […]




Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































