സിബിഎസ്ഇ +2 പരീക്ഷകളുടെ മുല്യനിര്‍ണയം ഡിജിറ്റലാകുന്നു

ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ മൂല്യനിര്‍ണയം ഡിജിറ്റലാകുന്നു. 2026 മുതല്‍ ഉത്തരക്കടലാസുകള്‍ ഡിജിറ്റലായി പരിശോധിക്കുന്ന ‘ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ്’ രീതി നടപ്പിലാക്കാനാണ് തീരുമാനം. മൂല്യനിര്‍ണ്ണയത്തിലെ സുതാര്യത വര്‍ദ്ധിപ്പിക്കല്‍, ഫലപ്രഖ്യാപനം വേഗത്തിലാക്കല്‍, പിഴവുകള്‍ ഒഴിവാക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം. ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയറാമിനെ ചോദ്യം ചെയ്യാന്‍ ഇ ഡി, പോറ്റിയുമായുള്ള ബന്ധം പരിശോധിക്കും  അധ്യാപകര്‍ പേപ്പര്‍ ഉത്തരക്കടലാസുകള്‍ക്കു പകരം അവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയാകും ഇനി മാര്‍ക്ക് നല്‍കുക. നിലവില്‍ […]

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂന്നര മുതല്‍ വിവിധ വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. Also Read; മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതിയത് 4,44,707 പേരാണ്. 26,178 പേര്‍ വി എച്ച് എസ് ഇ പരീക്ഷയും എഴുതി. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ […]