മകളോട് മോശമായി പെരുമാറി; 59 കാരന്റെ മൂക്കിടിച്ച് തകര്‍ത്ത് അമ്മ
പത്തനംതിട്ട: അടൂരില്‍ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 59കാരന്റെ മുഖത്തടിച്ച് അമ്മ. പത്തനംതിട്ട ഏനാത്ത് വെച്ച് അടൂര്‍ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ് അടിയേറ്റത്. അടിയില്‍ രാധാകൃഷ്ണന്റെ മൂക്കിന്റെ പാലം പൊട്ടി. Also Read; പ്രിയങ്കയെ നേരിടാന്‍ ഖുശ്ബു എത്തണം ; ആവശ്യമുയര്‍ത്തി ബിജെപി അനുകൂല സാമൂഹിക മാധ്യമങ്ങള്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പത്തനംതിട്ട നെല്ലിമുകള്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ബസില്‍ വച്ച് 17കാരിയോട് രാധാകൃഷ്ണ പിള്ള മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് […]