കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്ന് മുഖ്യമന്ത്രി; ‘പ്രധാന പ്രതിയെ മാപ്പുസാക്ഷിയാക്കിയത് രാഷ്ട്രീയനേട്ടത്തിനാവശ്യമായത് നേടിയെടുക്കാന്‍’
തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ കോണ്‍ഗ്രസിലാണ് മുഖ്യമന്ത്രിയുടെ തുറന്നു പറച്ചില്‍. അഴിമതിയെ ഗൗരവമായി കാണണം, അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സഹകരണ മേഖല കരുത്താര്‍ജിച്ചപ്പോള്‍ ദുഷിച്ച പ്രവണതകള്‍ ഉയര്‍ന്നുവന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. Also Read ; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ചയ്ക്ക് അവതാരകയായി മലയാളി പെണ്‍കുട്ടി കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ ഇ ഡി നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷവിമര്‍ശനം ഉന്നയിച്ചു. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ […]