പ്രമീള ശശിധരനും പി കെ ശശിയും പാര്‍ട്ടി വിടും? പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്

പാലക്കാട്: സിപിഐഎം മുതിര്‍ന്ന നേതാവ് പി കെ ശശിയും ബിജെപി നേതാവ് പ്രമീള ശശിധരനും പാര്‍ട്ടി വിടാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇരുവരെയും കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പി കെ ശശി കോണ്‍ഗ്രസില്‍ എത്തിയാല്‍ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കിയേക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രമീള ശശീധരന്‍ പരസ്യമായി ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി […]

ബിജെപിയുടെ വിഭാഗീയത മുതലെടുക്കാന്‍ കോണ്‍ഗ്രസ്; പ്രമീള ശശിധരനെ ഒപ്പം ചേര്‍ക്കാന്‍ നീക്കം

പാലക്കാട്: പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനെ ഒപ്പം ചേര്‍ക്കാന്‍ കോണ്‍ഗ്രസ്. ചെയര്‍പേഴ്സനെ ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്നാണ് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാട്. പാലക്കാട് ബിജെപിയില്‍ വിഭാഗീയത രൂക്ഷമാണ്, ഇത് മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സി കൃഷ്ണകുമാറിനെതിരെ പ്രമീള ശശിധരന്‍ നേരത്തേ ബിജെപി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പിഎം ശ്രീ; മന്ത്രിസഭാ യോഗങ്ങള്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി പി ഐ […]