സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും, പ്രേമത്തിലെ നീര്‍പാലം ജലസേചന വകുപ്പ് അടച്ചു

ആലുവ: കമിതാക്കളുടേയും സാമൂഹ്യ വിരുദ്ധരുടേയും മയക്കുമരുന്ന് മാഫിയയുടേയും ശല്യം ഏറിവരുന്നെന്ന് പരാതിയെ തുടര്‍ന്ന് പ്രേമം സിനിമയിലൂടെ പ്രശസ്തമായ പ്രേമം പാലം അടച്ചു. പെരിയാര്‍വാലി ജലസേചന പദ്ധതിയുടെ നീര്‍പാലമായ ഇതിലൂടെയുള്ള സഞ്ചാരം പെരിയാര്‍വാലി അധികൃതരാണ് തടഞ്ഞത്. കൂടാതെ പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിക്കുകയും ചെയ്തു. പാലത്തിനോടു ചേര്‍ന്നുള്ള സമീപവാസികളാണ് ഇത്തരത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഏറിവരുന്നതായി പറഞ്ഞതോടെയാണ് പാലം അടച്ചത്. Also Read ; ഗൂഗിള്‍ മാപ്പ് നോക്കി പോയി കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണു ; […]