കേരളത്തിലെ 13 ജയിലുകളില്‍ തടവുകാരുടെ എണ്ണത്തില്‍ വര്‍ധന; നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍
ഡല്‍ഹി : കേരളത്തിലെ 13 ജയിലുകളില്‍ തടവുക്കാരുടെ എണ്ണം ജയിലിന്റെ ശേഷിയേക്കാള്‍ കൂടുതലായിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടിയെടുത്തിട്ടില്ലായെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. രാജ്യത്തെ മറ്റു ജയിലുകളിലെ തടവുക്കാരുടെ എണ്ണത്തിലെ വര്‍ധനയും മറ്റ് പ്രശ്നങ്ങളും സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. Also Read ; ചെക്പോസ്റ്റുകളില്‍ സേവനനികുതി വാങ്ങിയില്ല , 80,000 വാഹനങ്ങള്‍ കരിമ്പട്ടികയില്‍ , 8.5 കോടി നികുതി കുടിശ്ശിക അടക്കണം സംസ്ഥാനത്തെ 56 ജയിലുകളിലെ 13 എണ്ണത്തില്‍ തടവുകാരുടെ എണ്ണം അതാത് […]