October 18, 2024
rahul gandhi

റായ്ബറേലിയില്‍ രാഹുല്‍ മത്സരിക്കും : അമേഠിയില്‍ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനും

ഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും. അമേഠിയില്‍ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാല്‍ ശര്‍മയാണ് മത്സരിക്കുക.ഇരുമണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്. Also Read ; ടെസ്റ്റ് ബഹിഷ്‌കരിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍; പ്രതിഷേധക്കാരെ മാഫിയയാക്കി മന്ത്രി അമേഠിയിലെ ഗൗരിഗഞ്ചിലെ കോണ്‍ഗ്രസ് ഓഫീസില്‍ രാഹുല്‍ ഗാന്ധിയുടെയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയടക്കമുള്ളവരുടെ ചിത്രം അടങ്ങിയ […]

പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ; 22 ലക്ഷം വാങ്ങിയെന്ന പത്മജയുടെ ആരോപണം മറുപടിയുമായി എംപി വിന്‍സന്റ്

തൃശൂര്‍: തൃശൂരില്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടി 22 ലക്ഷം രൂപ വാങ്ങിയെന്ന പത്മജയുടെ ആരോപണത്തിന് മറുപടിയുമായി അന്ന് ഡിസിസി പ്രസിഡന്റ് ആയിരുന്ന എംപി വിന്‍സന്റ്. ആരോപണം തെറ്റാണെന്നും വാഹനത്തില്‍ കയറാന്‍ 22 ലക്ഷം നല്‍കാന്‍ മാത്രം മണ്ടിയാണോ പത്മജയെന്നും വിന്‍സന്റ് ചോദിക്കുകയുണ്ടായി. ഇന്നലെയായിരുന്നു കോണ്‍ഗ്രസിനെതിരെ പത്മജ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. Also Read ; ഭാര്യയെ വെട്ടിയ ശേഷം വിഷം കുടിച്ച് ഭര്‍ത്താവ് ‘ഇത്ര മരമണ്ടിയാണോ പത്മജ? ഒരു കാറില്‍ കയറാന്‍ 22 ലക്ഷം കൊടുക്കാന്‍ […]

പ്രിയങ്ക ഗാന്ധിയെ കൊണ്ടുവരാന്‍ 50 ലക്ഷം ആവശ്യപ്പെട്ടു, 22 ലക്ഷം കൊടുത്തിട്ടും വാഹനത്തില്‍ കയറ്റിയില്ല – പത്മജയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസുകാര്‍ തിരഞ്ഞെടുപ്പ് സമയത്തും മറ്റും പല ആളുകളുടെ അടുത്ത് നിന്നും പൈസ വാങ്ങുന്ന പ്രവണതയുണ്ടായിരുന്നു തൃശൂരില്‍. ഞാന്‍ ഇതിനെയെല്ലാം എതിര്‍ത്തു. തിരഞ്ഞെടുപ്പ് സമയത്ത് എന്റെ കയ്യില്‍ നിന്നും വാങ്ങിയ പൈസയുടെ കൃത്യമായ കണക്കുകള്‍ എന്റെ കയ്യിലുണ്ട്. Also Read ; ‘പത്മജ തന്തയ്ക്ക് പിറന്ന മകളോ’, മാങ്കൂട്ടത്തിലിന്റെ വിവാദ പരാമര്‍ശം തള്ളി രമേശ് ചെന്നിത്തല പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടു വരുന്നതിനുള്ള ചിലവെന്നും […]

ശങ്കര്‍ റാവു ചവാന്‍ ആശുപത്രിയില്‍ വീണ്ടും 7 മരണം; രണ്ട് ദിവസത്തിനിടെ മരിച്ചത് 31പേര്‍

ഡല്‍ഹി: മഹാരാഷ്ട്രയിലെ ശങ്കര്‍ റാവു ചവാന്‍ ആശുപത്രിയില്‍ ഏഴ് രോഗികള്‍ക്ക് കൂടി മരണപ്പെട്ടു. ഇതോടെ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 31 ആയി. ആശുപത്രിയില്‍ മരുന്ന് ക്ഷാമം ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഈ വിശയത്തില്‍ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. രണ്ട് ദിവസത്തിനിടെ 16 നവജാത ശിശുക്കള്‍ അടക്കം 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജീവനക്കാര്‍ ഇല്ലാത്തതും മരുന്നുകളുടെ അഭാവുമാണ് പ്രതിസന്ധി എന്ന് ഇന്നലെ പറഞ്ഞ ആശുപത്രി അധികൃതര്‍ […]