ബാലവിവാഹ നിരോധന നിയമം എല്ലാ വ്യക്തിനിയമങ്ങള്‍ക്കും മുകളില്‍: ഹൈക്കോടതി
കൊച്ചി: രാജ്യത്തെ ബാലവിവാഹ നിരോധന നിയമം (2006) എല്ലാ വ്യക്തിനിയമങ്ങള്‍ക്കും മുകളിലാണെന്ന് ഹൈക്കോടതി. നിയമത്തിലെ വ്യവസ്ഥകള്‍ ജാതിമത ഭേദമന്യേ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാധകമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞി കൃഷ്ണന്‍ ഉത്തരവിട്ടു. പൗരത്വമാണ് പ്രഥമമെന്നും മതം അതിന് പിന്നിലാണെന്നും കോടതി വ്യക്തമാക്കി. Also Read; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ബാലവിവാഹത്തിന്റെ പേരില്‍ വടക്കഞ്ചേരി പോലീസ് എടുത്ത കേസില്‍ ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിചാരണ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളായ അഞ്ച് […]




Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































