രോഹിത് ശര്‍മക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം. 37ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ച് ആരാധകര്‍ക്കൊപ്പംതന്നെ സഹതാരങ്ങളും ഹിറ്റ്മാന് ആശംസകളുമായി എത്തിയിട്ടുണ്ട്. 472 മാച്ചില്‍ നിന്ന് 48 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 18,820 റണ്‍സ് നേടിയ തങ്ങളുടെ നായകന്‍ രോഹിത് ശര്‍മക്ക് ബി.സി.സി.ഐയും ജന്മദിനാശംസകള്‍ നേര്‍ന്നു. തങ്ങളുടെ മുന്‍നായകന് ആശംസകളുമായി മുംബൈ ഇന്ത്യന്‍സും പോസ്റ്റര്‍ പങ്കുവെച്ചു. Also Read; അഭയാര്‍ത്ഥികള്‍ക്ക് കരുതലാവാന്‍ ഖത്തര്‍ എയര്‍വേസ് : രണ്ട് വര്‍ഷത്തിനുള്ളില്‍ 400 […]





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































