രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; യുവതികളില്‍ 2 പേര്‍ കേസിനില്ലെന്ന് അറിയിച്ചു
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെരെ ആരോപണവുമായി എത്തിയ യുവതികളില്‍ രണ്ട് പേര്‍ കേസുമായി മുന്നോട്ട് പോകാനില്ലെന്ന് അറിയിച്ചു. മാധ്യമങ്ങളിലൂടെ ആദ്യം ആരോപണം ഉന്നയിച്ച യുവതി അന്വേഷണ സംഘത്തിന് മൊഴിനല്‍കിയെങ്കിലും പരാതിനല്‍കാനോ കേസുമായി മുന്നോട്ടുപോകാനോ താല്‍പര്യമില്ലെന്ന് അന്വേഷണ സംഘത്തിനോട് വ്യക്തമാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ആരോപണം ഉന്നയിച്ച ട്രാന്‍സ്ജെന്‍ഡറാകട്ടെ മൊഴിനല്‍കാനും തയ്യാറായില്ല. ഗര്‍ഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തിയെന്ന് ശബ്ദസന്ദേശത്തിലൂടെ ആരോപണം ഉന്നയിച്ച യുവതിയും ഇതുവരെ മൊഴിനല്‍കുകയോ പരാതിനല്‍കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണസംഘം നിയമോപദേശം […]