രഞ്ജിത്ത് ഇസ്രായേലിന്റെ മുഖത്തടിച്ചു, ലൊക്കേഷന്‍ കണ്ടെത്തിയപ്പോള്‍ മലയാളികളെ പുറത്താക്കാന്‍ നോക്കുന്നു : മനാഫ്
ബെംഗളൂരു: കേരളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയ രഞ്ജിത്ത് ഇസ്രായേലിനെ കര്‍ണാടക പോലീസ് മര്‍ദ്ദിച്ചെന്ന് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. സ്ഥിരമായി അടികിട്ടിക്കൊണ്ടിരിക്കുകയാണെന്നും മനാഫ് പറഞ്ഞു. അവിടെ മൊത്തം രക്ഷാപ്രവര്‍ത്തനം നടത്തുന്നത് മലയാളികളാണെന്നും ലൊക്കേഷന്‍ ട്രെസ് ചെയ്തതെന്ന് കണ്ടപ്പോള്‍ പുറത്താക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. Also Read ; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി അരമണിക്കൂര്‍ കൊണ്ട് ജില്ലാ കളക്ടറുടെ അടുത്ത് പോയി ഈ ആളുകളുടെ മൊത്തം ലിസ്റ്റ് കൊടുത്ത് പെര്‍മിഷന്‍ വാങ്ങണമെന്നാണ് പറയുന്നതെന്നാണ് […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































