മന്ത്രിയുടെ പിഎക്ക് പണം നല്‍കിയിട്ടില്ലെന്ന് ബാസിത്
നിയമന കോഴ വിവാദത്തില്‍ ആരോഗ്യ മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലന്ന് സമ്മതിച്ച് ബാസിതും. കന്റോണ്‍മെന്റ് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാസിത് ഇക്കാര്യം പറഞ്ഞത്. Also Read; ഇന്ത്യ നോട്ടമിട്ടിരുന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും മന്ത്രിയുടെ പിഎയുടെ പേര് പരാതിയില്‍ എഴുതി ചേര്‍ത്തത് താനെന്നും ബാസിത് പൊലീസിനോട് പറഞ്ഞു. അതേസമയം നിയമന കോഴയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയെയും പിഎയെയും അപകീര്‍ത്തിപ്പെടുത്താനും പണം തട്ടിയെടുക്കാന്‍ […]