ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നല്‍കി സിദ്ദിഖ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നല്‍കി നടന്‍ സിദ്ദിഖ്. നടി രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാല്‍ പ്രത്യേക അജണ്ടയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് സിദ്ദിഖ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് ഡിജിപിക്കാണ് നടന്‍ പരാതി നല്‍കിയിരിക്കുന്നത്. Also Read ; മുതിര്‍ന്ന സംഗീത സംവിധായകനെതിരെയുള്ള ഗൗരി ലക്ഷ്മിയുടെ ആരോപണം ഗൗരവത്തിലെടുക്കണം – ഷഹബാസ് അമന്‍ നടനെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങള്‍ പലതും വ്യത്യസ്ത സമയങ്ങളിലാണെന്നും ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണെന്നും അതുകൊണ്ട് […]

സിദ്ദിഖിന്റെ രാജി മാത്രം പോര, ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തണം – രേവതി സമ്പത്ത്

തിരുവനന്തപുരം: അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി ആരോപണം ഉന്നയിച്ച യുവനടി. സെക്രട്ടറി സ്ഥാനം രാജിവെച്ചാല്‍ മാത്രം പോര, മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ സിദ്ദിഖിനെ മാറ്റണമെന്നാണ് നടി പറഞ്ഞത്. Also Read ; സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കും, വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ കേസുകളിലും നീതി നടപ്പിലാക്കും – എം ബി രാജേഷ് നിരവധി പേരുടെ സ്വപ്നങ്ങള്‍ ചവിട്ടി തകര്‍ത്ത് ഉണ്ടാക്കിയ പദവിയാണ് സിദ്ദിഖിന്റെതെന്നും സിദ്ദിഖിന്റെ രാജി അത്ര നിഷ്‌കളങ്കമായി തോന്നുന്നില്ലെന്നും രേവതി […]