November 21, 2024

സഞ്ജു ടി20 ലോകകപ്പിന്, രോഹിത് ക്യാപ്റ്റന്‍; പതിനഞ്ചംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

അഹമ്മദാബാദ്: 2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചു. രോഹിത് ശര്‍മയാണ് ടീം ക്യാപ്റ്റന്‍. ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്താണ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍. സൂപ്പര്‍താരം വിരാട് കോലിക്ക് പുറമെ യശസ്വി ജെയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവരും ടീമിലിടം നേടി. ഓള്‍റൗണ്ടര്‍മാരായി പാണ്ഡ്യയ്‌ക്കൊപ്പം രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ ബൗളിംഗ് […]

രോഹിത് ശര്‍മക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം. 37ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ച് ആരാധകര്‍ക്കൊപ്പംതന്നെ സഹതാരങ്ങളും ഹിറ്റ്മാന് ആശംസകളുമായി എത്തിയിട്ടുണ്ട്. 472 മാച്ചില്‍ നിന്ന് 48 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 18,820 റണ്‍സ് നേടിയ തങ്ങളുടെ നായകന്‍ രോഹിത് ശര്‍മക്ക് ബി.സി.സി.ഐയും ജന്മദിനാശംസകള്‍ നേര്‍ന്നു. തങ്ങളുടെ മുന്‍നായകന് ആശംസകളുമായി മുംബൈ ഇന്ത്യന്‍സും പോസ്റ്റര്‍ പങ്കുവെച്ചു. Also Read; അഭയാര്‍ത്ഥികള്‍ക്ക് കരുതലാവാന്‍ ഖത്തര്‍ എയര്‍വേസ് : രണ്ട് വര്‍ഷത്തിനുള്ളില്‍ 400 […]

ഞാന്‍ 10 വര്‍ഷം മുംബൈ നായകനായിരുന്നു; രോഹിത് ശര്‍മ്മ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം ജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യ മത്സരങ്ങളിലെ തുടര്‍തോല്‍വികള്‍ക്ക് ശേഷമാണ് മുംബൈയുടെ ഈ തിരിച്ചുവരവ്. ടീമിന്റെ ആദ്യ മത്സരങ്ങളിലെ തോല്‍വികളിലും പിന്നീടുള്ള തിരിച്ചുവരവിലും പ്രതികരിക്കുകയാണ് മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മ്മ. Also Read;‘ഓരോ വോട്ടും ശബ്ദവും പ്രധാനം’- നരേന്ദ്ര മോദി, എക്‌സ് പോസ്റ്റിലൂടെ ആഹ്വാനം കഴിഞ്ഞ വര്‍ഷങ്ങളിലും മുംബൈ ഇന്ത്യന്‍സിന്റെ കഥ ഇങ്ങനെയാണ്. മുംബൈക്ക് ലഭിക്കുന്നത് മോശം തുടക്കമായിരിക്കും. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറാന്‍ തുടങ്ങും. കഴിഞ്ഞ 10 […]

ഓസ്ട്രേലിയയുടെ ലോകകപ്പ് ഇലവനില്‍ രോഹിത് ശര്‍മയെ ഒഴിവാക്കി; വിരാട് കോഹ്‌ലി ക്യാപ്റ്റന്‍

മെല്‍ബണ്‍: ഏകദിന ലോകകപ്പിലെ മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. കളിച്ച ഒന്‍പതു മത്സരങ്ങളും ജയിച്ച ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താതെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്തത്. കൂടാതെ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന വിരാട് കോഹ്‌ലിയാണ് ടീമിന്റെ ക്യാപ്റ്റന്‍ എന്നതും ശ്രദ്ധേയമാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ടീമിലെ ഓപ്പണര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡി കോക്കും ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറുമാണ്. ഒന്‍പതു […]