December 3, 2024

പാരിസ് ഒളിംപിക്‌സ് ; 100 മീറ്ററില്‍ സ്വര്‍ണ നേട്ടം, നോഹ ലൈല്‍സ് വേഗരാജാവ്

പാരിസ്: 100 മീറ്റര്‍ പുരുഷവിഭാഗത്തില്‍ സ്വര്‍ണം നേടി യുഎസ് താരം നോഹ ലൈല്‍സ് വേഗരാജാവായി. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 9.79 (9.784) സെക്കന്‍ഡില്‍ ഓടിയെത്തിയാണ് താരത്തിന്റെ സുവര്‍ണനേട്ടം. അതേസമയം ജമൈക്കന്‍ താരം കിഷെയ്ന്‍ തോംസണും 9.79 (9.789) സെക്കന്‍ഡില്‍ ഓടിയെത്തിയിരുന്നു. പക്ഷേ കിഷെയ്ന്‍ തോംസണ്‍ വെള്ളി മെഡലാണ് സ്വന്തമാക്കിയത്. ഇരുവരും 9.79 സെക്കന്റില്‍ ഫിനിഷ് ചെയ്‌തെങ്കിലും സെക്കന്റിന്റെ 1000ത്തില്‍ അഞ്ച് അംശത്തിലാണ് നോഹ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. Also Read ; അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം; രണ്ട് […]