ശബരിമല ; പരമ്പരാഗത കാനന പാതയിലൂടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം, പുതിയ പരിഷ്‌കാരമെന്ന് ദേവസ്വം
പത്തനംതിട്ട: ശബരിമലയിലേക്ക് ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമായി ഇതാ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നു. പരമ്പരാഗത കാനന പാത വഴി വരുന്നവര്‍ക്ക് പുതിയ ഇനി വരി നില്‍ക്കാതെ ദര്‍ശനം അനുവദിക്കും. എരുമേലിയിലും പുല്‍മേട്ടിലും തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക എന്‍ട്രി പാസ്സ് നല്‍കും. പരിഷ്‌കാരം ഈ മണ്ഡലകാലം മുതല്‍ നടപ്പിലാക്കുമെന്ന് ശബരിമല ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച: ആരോപണമുയര്‍ന്ന എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചു അതേസമയം ഇത്തവണ ശബരിമലയില്‍ തീര്‍ഥാടകരുടെ […]