വീണ്ടും സര്‍വീസ് ചട്ടലംഘനം ; സസ്‌പെന്‍ഷനിലായ എന്‍. പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമ്മോ
തിരുവനന്തപുരം : ഉന്നത ഉദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പരമാര്‍ശം നടത്തിയതിന് സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമ്മോ. നിലവില്‍ സസ്‌പെന്‍ഷനിലായ പ്രശാന്ത് പക്ഷേ മാധ്യമങ്ങളില്‍ അഭിമുഖം നല്‍കുന്നത് തുടര്‍ന്നിരുന്നു. ഇത് സര്‍വീസ് ചട്ടലംഘനമാണെന്നും മെമ്മോയിലുണ്ട്. Also Read ; ‘ഇന്‍ഡ്യ’മുന്നണിയെ നയിക്കാന്‍ രാഹുല്‍ മതി ; മമതയെ തള്ളി കോണ്‍ഗ്രസ്, മുന്നണിയില്‍ പുതിയ ഭിന്നത മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ജയതിലകിനെതിരായ പരസ്യപോരിലാണ് എന്‍ പ്രശാന്ത് സസ്‌പെന്‍ഷനിലായത്. അടുത്ത ചീഫ് സെക്രട്ടറിയാവാന്‍ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനായിരുന്നു ധനകാര്യ […]