സീറ്റുവിഭജനം കഴിഞ്ഞു, 15 മണ്ഡലങ്ങളില്‍ സി പി എം; വിജ്ഞാപനം വന്നാലുടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി സിപിഎം. ഇടതുമുന്നണിയിലെ സീറ്റുവിഭജനം പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളിലേക്ക് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. അടുത്ത ആഴ്ചയോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കും. കഴിഞ്ഞതവണ സംസ്ഥാനത്ത് ഒരു സീറ്റിലൊതുങ്ങിപ്പോകേണ്ടി വന്ന പാര്‍ട്ടി ഇത്തവണ ഓരോ മണ്ഡലത്തിലും വിജയം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് കടക്കുന്നത്. Also Read ;കാട്ടാന വീട്ടില്‍ കയറി, ഒരാള്‍ക്ക് ദാരുണാന്ത്യം; കനത്ത പ്രതിഷേധവുമായി നാട്ടുകാര്‍ ഇടതുമുന്നണിയില്‍ 15 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, മലപ്പുറം, […]





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































