എഐ വഴി എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ പരാതിയുമായി കുടുംബം
ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വഴി എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ പരാതിയുമായി കുടുംബം. സമ്മതമില്ലാതെ എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ തെലുങ്ക് ചിത്രമായ കീഡാ കോളയുടെ നിര്‍മ്മാതാക്കള്‍ക്കും സംഗീതസംവിധായകര്‍ക്കുമാണ് കുടുംബം വക്കീല്‍ നോട്ടീസ് നല്‍കിയത്. ചിത്രത്തിന്റെ സംഗീതസംവിധായകനായ വിവേക് സാഗറിനും നോട്ടീസയച്ചിട്ടുണ്ട്. എസ്പിബിയുടെ മകന്‍ എസ്പി കല്യാണ്‍ ചരണാണ് നോട്ടീസ് അയച്ചത്. Also Read ; വയനാട്ടില്‍ ഉന്നതതല യോഗം ചേരും, ചികിത്സ വൈകിയെന്ന ആരോപണം പരിശോധിക്കും: വനം മന്ത്രി എ കെ ശശീന്ദ്രന്‍ അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ […]