October 22, 2024

കേരളത്തില്‍ ഇത്രയും വികാരഭരിതമായ യാത്രയയപ്പ് ഉണ്ടായിട്ടുണ്ടാകില്ല : ടി സിദ്ദിഖ് എംഎല്‍എ

കോഴിക്കോട് : അര്‍ജുന് വിടചൊല്ലാനൊരുങ്ങി നില്‍ക്കുകയാണ് നാടും വീട്ടുക്കാരും. ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായി 74 ദിവസങ്ങള്‍ക്കിപ്പുറമാണ് അര്‍ജുന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. അതേസമയം ഇത്രയും വികാരഭരിതമായ യാത്രയയപ്പ് കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുണ്ടാകില്ലെന്ന് ടി സിദ്ദിഖ് എംഎല്‍എ.ഒരു മൃതദേഹമാണെങ്കിലും അത് ആ കുടുംബത്തിനും പൊതുസമൂഹത്തിനും വിലപ്പെട്ടതാണ്. അത് കുടുംബത്തിന് എത്തിച്ചുകൊടുക്കാന്‍ അവസാനം വരെ ആ ദൗത്യനിര്‍വഹണത്തില്‍ വ്യാപൃതരാവുക എന്ന വലിയ ഗുണപാഠമാണ് ഉണ്ടായത്. Also Read ; അര്‍ജുന് വിട ചൊല്ലാനൊരുങ്ങി നാട്…. അര്‍ജുനെ ഒരു നോക്ക് കാണാന്‍ […]