November 21, 2024

രാമനവമി ദിനത്തില്‍ ക്ഷേത്രത്തില്‍ പട്ടുവസ്ത്രങ്ങള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്ക് അനുമതിയില്ല

ഹൈദരാബാദ്: രാമനവമി ദിനത്തില്‍ ക്ഷേത്രത്തില്‍ പട്ടുവസ്ത്രങ്ങള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്ക് അനുമതിയില്ല. തെരഞ്ഞെടുപ്പ് കമീഷനാണ് ഈ അനുമതി നിഷേധിച്ചത്. ബദ്രാചലം ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് പട്ടുവസ്ത്രങ്ങളും മുത്തുകളും സമര്‍പ്പിക്കാനായിരുന്നു രേവന്ദ് റെഡ്ഡിയുടെ പദ്ധതി. എന്നാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി കമീഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. Also Read ; കേരളത്തിലേക്ക് വരുന്നു ആദ്യ ഡബിള്‍ ഡക്കര്‍ ട്രെയിന്‍; കോയമ്പത്തൂര്‍ – പാലക്കാട് റൂട്ടില്‍ പരീക്ഷണയോട്ടം എന്നാല്‍, ക്ഷേത്രത്തിലെ സീതാരാമസ്വാമി കല്യാണ ആഘോഷം ലൈവ് ആയി […]

കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴുക്കള്‍, ഭക്ഷ്യയോഗ്യമല്ലെന്ന് തെലങ്കാന ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റുകള്‍ ഭക്ഷ്യയോഗ്യമായ ഉത്പന്നമല്ലെന്ന് റിപ്പോര്‍ട്ട്. തെലങ്കാന ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധന ഫലത്തിലാണ് ഗുരുതരമായ ചൂണ്ടിക്കാട്ടലുകള്‍. Also Read ; സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴും, വലിയ സൗകര്യങ്ങളോട് കൂടിയല്ല മന്ത്രിമാര്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി ഫെബ്രുവരി 9 ന് ഹൈദരാബാദിലെ അമീര്‍പേട്ടിലെ ഒരു സ്റ്റോറില്‍ നിന്ന് വാങ്ങിയ ചില ചോക്ലേറ്റുകളില്‍ ആക്ടിവിസ്റ്റ് റോബിന്‍ സാച്ചൂസ് പുഴുക്കളെ കണ്ടെത്തിയിരുന്നു.അദ്ദേഹം വിശകലനത്തിനായി അയച്ചു നല്‍കിയ സാംപിളുകളിലാണ് വെളുത്ത […]

ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, തെലങ്കാനയില്‍ കോണ്‍ഗ്രസിന് ആശ്യാസം

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണല്‍ രണ്ട് മണിക്കൂറിനോട് അടുക്കുമ്പോള്‍ ലീഡ് നില മാറി മറിയുന്നതാണ് സംസ്ഥാനത്തെ അവസ്ഥ. 90 സീറ്റുകളിലേക്ക് കേവല ഭൂരിപക്ഷത്തിനാവശ്യമായ 46 എന്ന മാജിക് നമ്പറില്‍ കോണ്‍ഗ്രസും ബിജെപിയും ലീഡ് നില മാറി മറിയുന്നതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ചയെന്ന് എക്സിറ്റ് പോളുകള്‍ ഒരേ സ്വരത്തില്‍ അവകാശപ്പെട്ടെങ്കിലും വോട്ടെണ്ണല്‍ നല്‍കുന്ന സൂചന അങ്ങനെയല്ല. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന […]