ദളപതി 69 ല്‍ അനിരുദ്ധ് രവിചന്ദറും പുതിയ അപ്ഡേറ്റ് പുറത്ത്
ചെന്നൈ: തമിഴ് സൂപ്പര്‍ താരം ഇളയ ദളപതി വിജയ് നായകാനുകുന്ന ദളപതി 69 വീണ്ടും ചര്‍ച്ചയില്‍ ഇടം പിടിക്കുകയാണ്. നേരത്തെ തന്നെ ഏറെ ചര്‍ച്ചാ വിഷയമായ ഒരു സിനിമയായിരുന്നു ദളപടി 69. വിജയ് മുഴുവന്‍ സമയം രാഷ്ടീയത്തിലേക്ക് ഇറങ്ങിയതിനാല്‍ തല്ക്കാലം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്നും അതുകൊണ്ട് തന്നെ ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നായിരുന്നു റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ഒറ്റുനോക്കുകയാണ്.നിരവധി ഹിറ്റ് പാട്ടുകളുടെ സംഗീത സംവിധായകന് അനിരുരുദ്ധ് രവിചന്ദറും […]




Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































