ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു; ബമ്പറടിച്ചത് TH 577825 ടിക്കറ്റിന്
തിരുവനന്തപുരം: 2025ലെ ഓണം ബമ്പർ നറുക്കെടുത്തു. BR 105 എന്ന സീരീയൽ നമ്പറാണ് നറുക്കെടുത്തിരിക്കുന്നത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ആരാകും 25 കോടിയുടെ ഭാഗ്യശാലി എന്നറിയാൻ ഇനിയും കാത്തിരിക്കണം. ഇതോടൊപ്പം 12 കോടിയുടെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം ഇന്ന് നടന്നു. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിലാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പും പ്രകാശനവും നടത്തിയത്. കനത്ത മഴയും ജിഎസ്ടി […]




Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































