കളമശ്ശേരി സ്‌ഫോടനം: കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വെച്ചത് താനാണെന്ന് കൊച്ചി സ്വദേശി
കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തിന് പിന്നാലെ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒരാള്‍ കീഴടങ്ങിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ ആണ് കീഴടങ്ങിയത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് ഉച്ചക്ക് ഒന്നരയോടെ പോലീസ് സ്റ്റേഷനിലെത്തിയത്. ഇയാളെ പോലീസ് വിശദമായി […]





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































