സ്വര്‍ണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 4040 രൂപ
കൊച്ചി: ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണവില. സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് 122920 രൂപയായിരുന്നു പവന് വില. ഇന്ന് രാവിലെ 1,20,640 രൂപയായി കുറഞ്ഞു. 24 മണിക്കൂറില്‍ 4040 രൂപയുടെ കുറവുണ്ടായി. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയരാനും കാരണമായേക്കും. ഇന്ത്യയിലടക്കം കുറച്ചു ദിവങ്ങളിലായി പെട്രോള്‍, ഡീസല്‍ വില ഏറിയും കുറഞ്ഞും വരികയായിരുന്നു. ഓഹരി വിപണിയെയും ഈ സാഹചര്യം ബാധിച്ചേക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































