പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐ നിലപാട് തള്ളി പത്തനംതിട്ട ജില്ലാ സെക്രട്ടറി, കളക്ടര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും വിമര്‍ശനം
പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെയും പിപി ദിവ്യക്കെതിരെയും വീണ്ടും രൂക്ഷ വിമര്‍ശനവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. കളക്ടര്‍ ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ലെന്ന് പറഞ്ഞ ഉദയഭാനു സ്വകാര്യ യാത്രയയപ്പ് പരിപാടിയില്‍ മാധ്യമങ്ങള്‍ പങ്കെടുക്കരുതായിരുന്നെന്നും പറഞ്ഞു. പാര്‍ട്ടി ജനതാല്‍പ്പര്യത്തിന് ഒപ്പമാണെന്നും പിപി ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്നും ഉദയഭാനു മാധ്യമങ്ങളോട് പ്രതികരിച്ചു. Also Read ; പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല ,അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അതേസമയം […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































