വെയിലത്ത് ഓടിച്ചു, അസഭ്യം പറഞ്ഞു; വണങ്കാനില്‍ നടന്‍ സൂര്യക്ക് സംഭവിച്ചത്..
ബാല സംവിധാനം ചെയ്ത വണങ്കാനില്‍ നിന്ന് നടന്‍ സൂര്യ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍ ബാലു. നാല്‍പത് ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയായിതിന് ശേഷമാണ് സിനിമയുടെ നിര്‍മാതാവ് കൂടിയായ സൂര്യ ഈ പ്രോജക്ട് വേണ്ടെന്നു വയ്ക്കുന്നത്. ബാലയുമായി ഒരുതരത്തിലും ഒത്തുപോകാന്‍ സാധിക്കാതെ വന്നതോടെയായിരുന്നു ഇത്. സെറ്റില്‍ വെച്ച് ബാല സൂര്യയെ തല്ലിയതാണ് കാരണമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ ബാലു അതിന്റെ കാരണം വ്യക്തമാക്കി രംഗത്ത് വന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ”തന്റെ സിനിമയില്‍ അഭിനയിക്കുന്ന താരങ്ങളുടെ വലുപ്പച്ചെറുപ്പം […]