ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും ; പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളില്‍ 10% മുതല്‍ 23% വരെ വര്‍ധന
ഡല്‍ഹി: റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ നെറ്റ്‌വര്‍ക്ക് സേവന ദേതാക്കള്‍ക്ക് പുറമെ വോഡഫോണും ഐഡിയയും മൊബൈല്‍ റീച്ചാര്‍ജ് നിരക്ക് കുത്തനെ ഉയര്‍ത്തി. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ കമ്പനിയായ വോഡഫോണ്‍ ഐഡിയ ജൂലൈ 4 മുതലാണ് പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളില്‍ 10% മുതല്‍ 23% വരെ താരിഫ് വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നേരത്തെ ഭാരതി എയര്‍ടെല്‍ 10% മുതല്‍ 21% വരെയും റിലയന്‍സ് ജിയോ 13% മുതല്‍ 27% വരെയും തങ്ങളുടെ പാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലൈ […]