January 24, 2026

വയനാട്ടില്‍ കാരുണ്യത്തിന്റെ പ്രവാഹം; നിക്ഷേപം നിറഞ്ഞ് സ്‌നേഹബാങ്ക്

മേപ്പാടി : ചൂരല്‍മലയില്‍ നിന്ന് ഉരുള്‍ പൊട്ടിയൊഴുകിയ വെള്ളം അറബിക്കടല്‍തൊടും മുന്‍പേ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നു വയനാട്ടിലേക്ക് തിരയടിച്ചെത്തിയത് കാരുണ്യത്തിന്റെ പ്രവാഹം. ദുരന്തമുഖത്ത് എല്ലാം മറന്ന് കൈകോര്‍ക്കാറുള്ള കേരള മോഡലിന് അതിരാവിലെ മുതല്‍ വയനാട് സാക്ഷ്യം വഹിച്ചു. Also Read ; ഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും സേവാഭാരതിയും ഉള്‍പ്പെടെ എണ്ണമറ്റ സംഘടനകള്‍ സന്നദ്ധപ്രവര്‍ത്തകരുമായി ദുരന്തമുഖത്തേക്ക് ഒഴുകിയെത്തി. പൊലീസിനും ഹയര്‍ ഫോഴ്‌സിനും പുറമേ എന്‍ഡിആര്‍എഫും കോഴിക്കോട്ടു നിന്നു ടെറിട്ടോറിയല്‍ […]