രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

പല്ലെക്കലെ: മഴയും ശ്രീലങ്കന്‍ സ്പിന്നര്‍മാരും ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന ടീം ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി20യില്‍ 7 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ തന്നെ മഴ മൂലം മത്സരം തടസ്സപ്പെട്ടതോടെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 8 ഓവറില്‍ 78 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. 9 പന്ത് ബാക്കി നില്‍ക്കേ ഇന്ത്യ വിജയത്തിലെത്തി. സ്‌കോര്‍: ശ്രീലങ്ക 20 […]

സിന്ധുവിനും പ്രണോയിക്കും വിജയത്തുടക്കം

പാരിസ്: മൂന്നാം ഒളിംപിക്‌സ് മെഡല്‍ എന്ന സ്വപ്ന നേട്ടത്തിലേക്ക് പി.വി.സിന്ധു കുതിപ്പ് തുടങ്ങിയപ്പോള്‍ അരങ്ങേറ്റ ഒളിംപിക്‌സിലെ ആദ്യ മത്സരത്തില്‍ എച്ച്.എസ്.പ്രണോയിയും ജയിച്ചു തുടങ്ങി. മാലദ്വീപിന്റെ ഫാത്തിമ അബ്ദുല്‍ റസാഖിനെതിരെ അനായാസ ജയത്തോടെയാണ് പത്താം സീഡായ സിന്ധു മുന്നേറിയത് (219, 216). ലോക റാങ്കിങ്ങില്‍ 111-ാം സ്ഥാനത്തുള്ള മാലദ്വീപ് താരത്തെ തോല്‍പിക്കാന്‍ സിന്ധുവിന് വേണ്ടിവന്നത് വെറും 29 മിനിറ്റ്.ബുധനാഴ്ച രണ്ടാം മത്സരത്തില്‍ എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ ക്യൂബെയാണ് സിന്ധുവിന്റെ എതിരാളി. Also Read ; ‘കേന്ദ്രം ഫണ്ട് തടഞ്ഞെന്ന് സംസ്ഥാനം’; ആറായിരത്തോളം […]

ഒളിമ്പിക് വനിതാ ഫുട്‌ബോളില്‍ ബ്രസീല്‍, സ്‌പെയിന്‍ ടീമുകള്‍ക്ക് ജയം

ബോര്‍ഡോ: ഒളിമ്പിക് വനിതാ ഫുട്‌ബോളില്‍ വമ്പന്മാര്‍ക്ക് ജയം. ബ്രസീല്‍, സ്‌പെയിന്‍, കാനഡ, യു.എസ്, ജര്‍മനി, ഫ്രാന്‍സ് ടീമുകള്‍ ആദ്യമത്സരത്തില്‍ ജയംകണ്ടു. Also Read ; പുതിയ സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍ ബ്രസില്‍ നൈജീരിയയെ തോല്‍പ്പിച്ചു (1-0) . ഗാബി നുനെസ് (37) വിജയഗോള്‍ നേടി. വിഖ്യാതതാരം മാര്‍ത്തയുടെ പാസില്‍നിന്നായിരുന്നു ഗോള്‍. മാര്‍ത്തയുടെ ആറാം ഒളിമ്പിക്‌സാണിത്. ടൂര്‍ണമെന്റിനുശേഷം ബ്രസീല്‍ താരം വിരമിക്കും. ഗ്രൂപ്പ് സി-യിലെ മറ്റൊരുമത്സരത്തില്‍ സ്‌പെയിന്‍ ജപ്പാനെ തോല്‍പ്പിച്ചു (2-1). എയ്റ്റാന ബോണ്‍മാറ്റി […]

യുഎസിനെ തകര്‍ത്ത് ഏഴു വിക്കറ്റ് വിജയത്തോടെ ഇന്ത്യ

ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ മൂന്നാം വിജയവുമായി ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഉറപ്പിച്ച് ടീം ഇന്ത്യ. യുഎസിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. തുടക്കത്തില്‍ തന്നെ വിരാട് കോലിയെയും (പൂജ്യം), ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും (മൂന്ന്) നഷ്ടമായെങ്കിലും കരുതലോടെ ബാറ്റു വീശിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിജയമുറപ്പിച്ചു. ജയത്തോടെ എ ഗ്രൂപ്പില്‍ ആറു പോയിന്റുമായാണ് ഇന്ത്യയുടെ കുതിപ്പ്. ഇനി കാനഡയ്‌ക്കെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരമുണ്ട്. Also Read ;കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യ ; […]

തുടരെ നാലാം ജയം, ‘റോയല്‍സ്’ രാജസ്ഥാന്‍

ജയ്പൂര്‍: തുടരെ നാലാം മത്സരവും ജയിച്ചു കയറി രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ട്. ആദ്യമായി സഞ്ജു സാംസണും ജോഷ് ബട്ലറും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ആറ് വിക്കറ്റിനുആണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വീഴ്ത്തിയത്. രണ്ട് സെഞ്ച്വറികള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തോടെ രാജസ്ഥാന്‍ റോയല്‍സ പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഈ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ചത് വിരാട് കോഹ്ലി ആയിരുന്നു അതേ നാണയത്തില്‍ ജോസ് ബട്ലറുടെ വക രണ്ടാം സെഞ്ച്വറിയും തൊട്ടുപിന്നാലെ ജയ്പുരില്‍ പിറന്നു. Also Read ; ഒന്‍പതാം ക്ലാസ് […]