December 1, 2025

ഉത്തര്‍പ്രദേശിലെ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരിക്ക് ജീവന്‍ നഷ്ടമായി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബഹ്‌റൈച്ച് ജില്ലയില്‍ നരഭോജി ചെന്നായകളുടെ ആക്രമണം തുടരുന്നു. ഞായറാഴ്ച രാത്രി ഉണ്ടായ ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടിക്ക് ജീവന്‍ നഷ്ടമായി. കൂടാതെ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഉത്തര്‍പ്രദേശിലെ 35 ഗ്രാമങ്ങളാണ് ചെന്നായകളുടെ ആക്രമണത്തില്‍ ഭീതിയിലായിരിക്കുന്നത്. ജൂലായ് 17 മുതല്‍ ഏഴ് കുട്ടികളേയും ഒരു സ്ത്രീയേയും ചെന്നായക്കൂട്ടം കൊന്നുവെന്നാണ് കണക്ക്. Also Read ; എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും ; ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിന് സാധ്യത അതേസമയം ‘ഓപ്പറേഷന്‍ ഭീഡിയ’ […]

ചെന്നായകളുടെ ആക്രമണം ; ഉത്തര്‍പ്രദേശില്‍ ജീവന്‍ നഷ്ടമായത് എട്ട്‌പേര്‍ക്ക്

ലഖ്നൗ: നരഭോജി ചെന്നായ്ക്കളുടെ ആക്രമണത്തില്‍ ഉത്തര്‍പ്രദേശില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് എട്ട് പേര്‍ക്കാണ്. ഇതില്‍ ആറ് കുട്ടികളും ഉണ്ട്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ബഹ്‌റൈച്ച് ജില്ലയില്‍ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഇത്തരത്തില്‍ നരഭോജി ചെന്നായ്ക്കളുടെ ആക്രമണം തുടങ്ങീട്ട്. ആറ് ചെന്നായക്കളാണ് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നത്. ഇതില്‍ നാലെണ്ണത്തെ പിടികൂടി. Also Read ; പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞിയും തുണിയും ; ഡോക്ടര്‍ക്കെതിരെ കേസ് ബാക്കിയുള്ള ചെന്നായ്ക്കള്‍ക്കായി ഊര്‍ജിതമായ തിരച്ചില്‍ നടക്കുകയാണ്. 22ഓളം പേര്‍ക്ക് ചെന്നായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഏകദേശം […]