November 21, 2024

ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണം

ഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. പാരീസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട് തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. സാക്ഷി മാലിക്ക്, ബജ്റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണത്തിനിടെ വികാരാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു. ഇത്തരത്തിലൊരു പിന്തുണ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും വിനേഷ് വ്യക്തമാക്കി. രാജ്യം നല്‍കിയത് സ്വര്‍ണ മെഡലിനേക്കാള്‍ ആദരവെന്ന് വിനേഷിന്റെ അമ്മയും പറഞ്ഞു. Also Read; ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ട് […]

ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രക്കറ്റ് താരം സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. വനിതകളുടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ച താരത്തിനെ മത്സരത്തിന് തൊട്ടുമുമ്പ് നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കാരണത്താല്‍ ഒളിമ്പിക്‌സില്‍ മത്സരത്തില്‍ നിന്നും അയോഗ്യയാക്കുകയായിരുന്നു. ഇതിനെതിരേ വിനേഷ് സമര്‍പ്പിച്ച ഹര്‍ജി ലോക കായിക തര്‍ക്കപരിഹാര കോടിതിയുടെ പരിഗണനയിലിരിക്കെയാണ് പിന്തുണയുമായി ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്. Also Read ; ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം: യുവതിയും […]

‘വിനേഷ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്’; ഫോഗട്ടിന്റെ വിരമിക്കലിന് പിന്നാലെ പ്രതികരണവുമായി ബജറംഗ് പൂനിയ

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഗുസ്തി താരം ബജറംഗ് പൂനിയ രംഗത്ത്. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബജറംഗിന്റെ പ്രതികരണം.വിനേഷ് തോറ്റതല്ല തോല്‍പ്പിച്ചതാണെന്ന് താരം പ്രതികരിച്ചു. ഞങ്ങള്‍ക്ക് എന്നും വിനേഷ് ആണ് വിജയി. വിനേഷ് ഇന്ത്യയുടെ മകളും രാജ്യത്തിന്റെ അഭിമാനവുമാണെന്നാണ് ബജറംഗ് പൂനിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. Also Read; ഗുസ്തിയോട് വിട പറഞ്ഞ് വിനേഷ് ഫോഗട്ട് ; വിരമിക്കല്‍ പ്രഖ്യാപിച്ചു അതേസമയം വിരമിക്കലിന് പിന്നാലെ 2028ലെ ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്‌സിനായി […]

ഗുസ്തിയോട് വിട പറഞ്ഞ് വിനേഷ് ഫോഗട്ട് ; വിരമിക്കല്‍ പ്രഖ്യാപിച്ചു

പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിമ്പിക്‌സില്‍ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും നിങ്ങളുടെ സ്വപ്‌നവും എന്റെ ധൈര്യവും എല്ലാം തകര്‍ന്നെന്നും ഇതില്‍ കൂടുതല്‍ ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് എക്‌സില്‍ താരം കുറിപ്പ് പങ്കുവെച്ചിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘എനിക്കെതിരായ മത്സരത്തില്‍ അമ്മയായ ഗുസ്തി വിജയിച്ചു. ഞാന്‍ പരാജയപ്പെട്ടു. ഞാന്‍ തോറ്റു, […]