February 1, 2026
#Top Four

കൃഷിയിടത്തില്‍ പതിമൂന്നുകാരന്‍ മരിച്ച നിലയില്‍; ഷോക്കേറ്റതാകാമെന്ന് സംശയം

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃഷിസ്ഥലത്ത് സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാകാമെന്ന് സംശയിക്കുന്നു. സംഭവ സ്ഥലത്തെത്തി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Also Read; മലയാളി മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

 

Leave a comment

Your email address will not be published. Required fields are marked *