October 25, 2025
#gulf

പ്രാണപ്രതിഷ്ഠ ദിനം ആഘോഷിച്ച ഒമ്പത് പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടു

കുവൈറ്റ് സിറ്റി: അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിനത്തില്‍ ഗള്‍ഫ് രാജ്യത്ത് മധുരം വിതരണം ചെയ്ത പ്രവാസികളുടെ പണി പോയതായി റിപ്പോര്‍ട്ട്. കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഒമ്പത് ഇന്ത്യക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സഹപ്രവര്‍ത്തകര്‍ക്കൊക്കെ മധുരം നല്‍കുകയും ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു.

Also Read; മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിലെ അധിക ഭൂമി ഏറ്റെടുക്കാന്‍ അനുമതി

Leave a comment

Your email address will not be published. Required fields are marked *