മദ്യനയ അഴിമതിക്കേസില്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി അരവിന്ദ് കേജ്രിവാള്‍
മദ്യനയ അഴിമതിക്കേസില്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ചോദ്യംചെയ്യലിന് ഹാജരാകുന്നില്ലെന്ന ഇ.ഡിയുടെ ഹര്‍ജിയിലാണ് നടപടി. നേരിട്ട് ഹാജരാകാത്തത് നിയമസഭാ സമ്മേളനമായതിനാലാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി. കേസ് മാര്‍ച്ച് 16ലേക്ക് മാറ്റുകയും അന്ന് നേരിട്ട് ഹാജരാകാമെന്ന് കേജ്രിവാള്‍ പറയുകയും ചെയ്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം