February 1, 2026
#Top Four

നിലമ്പൂരില്‍ കാട്ടാന ആക്രമണം; കാട്ടില്‍ തേനെടുക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു

നിലമ്പൂര്‍: വയനാട്-മലപ്പുറം അതിര്‍ത്തി വനമേഖലയില്‍ തേനെടുക്കാന്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പന്‍പാറ കോളനിയിലെ മിനിയാണ് കൊല്ലപ്പെട്ടത്. ഉള്‍വനത്തിലാണ് സംഭവം. നിലമ്പൂര്‍ വാണിയമ്പാറ സ്റ്റേഷനിലെ വനപാലകര്‍ കാട്ടിലേക്ക് തിരിച്ചു. മിനിക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Also Read; ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു

Leave a comment

Your email address will not be published. Required fields are marked *