September 7, 2024
#kerala #Top Four

ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേല്‍ കെ.ജെ.റോമിയുടെ ഭാര്യ ആല്‍ഫി (32) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ ബന്ധുവീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

Also Read ; സുരേഷ് ഗോപിയ്ക്കു വേണ്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എ.പി. അബ്ദുള്ളക്കുട്ടി

റോമിക്കൊപ്പമാണ് ആല്‍ഫി ബന്ധുവീട്ടിലെത്തിയിരുന്നത്. ഞായറാഴ്ച വൈകിട്ടാണ് ആല്‍ഫിയെ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയിരുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. എന്നാല്‍ തൂങ്ങി മരിച്ചതായി തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *