September 7, 2024
#Career #kerala #Top News

നല്ല ശമ്പളത്തില്‍ റെയില്‍വേക്ക് കീഴില്‍ RITES കമ്പനിയില്‍ ജോലി നേടാം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. RITES ലിമിറ്റഡ് ഇപ്പോള്‍ സൈറ്റ് എഞ്ചിനീയര്‍, സെക്ഷന്‍ എഞ്ചിനീയര്‍, ഡിസൈന്‍ എഞ്ചിനീയര്‍, ക്വാളിറ്റി അഷ്വറന്‍സ് / കണ്‍ട്രോള്‍ മാനേജര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സൈറ്റ് സര്‍വേയര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവധ ഡിഗ്രീ ഉള്ളവര്‍ക്ക് റെയില്‍വേക്ക് കീഴില്‍ RITES കമ്പനിയില്‍ ജോലി മൊത്തം 31 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ റെയില്‍വേക്ക് കീഴില്‍ RITES കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://www.rites.com/ഇല്‍ 02 ഏപ്രില്‍ 2024 മുതല്‍ 16 ഏപ്രില്‍ 2024 വരെ അപേക്ഷിക്കാം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

 

Leave a comment

Your email address will not be published. Required fields are marked *